സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ മസ്റ്ററിംഗ് അവസാന തിയ്യതി 2026,ഒക്ടോബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.
വിവരാവകാശ നിയമം 2005

പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ് വിവരാവകാശ നിയമം. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

 

👨‍💼 പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
സെക്രട്ടറി

പ്രദീപ്‌ കുമാര്‍ .പി.എസ്

സെക്രട്ടറി  , എരുമപ്പെട്ടി   ഗ്രാമപഞ്ചായത്ത്

പി ഒ കോട്ടപ്പുറം ,മങ്ങാട്   , തൃശ്ശൂര്‍ - 680584
ഫോണ്‍ : 9496 046 037

📋 അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
വിജയ്‌ ഫിലിപ്പ്

ഹെഡ് ക്ലര്‍ക്ക്‌  , എരുമപ്പെട്ടി   ഗ്രാമപഞ്ചായത്ത്

പി ഒ കോട്ടപ്പുറം ,മങ്ങാട്   , തൃശ്ശൂര്‍ - 680584
ഫോണ്‍ : 8089416001


⚖️ അപ്പലേറ്റ് അതോറിറ്റി
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

ദുര്‍ഗ്ഗാദാസ്

തദ്ദേശസ്വയംഭരണ വകുപ്പ്

അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003

ഫോണ്‍ : 9496046011